FLASH NEWS

മുംബൈ പോർട്ടിൽ അപ്രന്റിസ്, കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ഒഴിവ് : അപേക്ഷ ഏപ്രിൽ 15 വരെ

April 14,2024 04:13 PM IST

മുംബൈ പോർട്ട് അതോറിറ്റിയിൽ മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് അപ്രന്റിസ് ട്രെയിനിങ് സെന്ററിൽ ടെക്നിഷ്യൻ/ഗ്രാജ്വേറ്റ് അപ്രന്റിസ്, സിഒപിഎ, തസ്തികകളിൽ 61 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം പരിശീലനമുണ്ടാവും അപേക്ഷകൾ നൽകേണ്ട അവസാന തിയ്യതി ഏപ്രിൽ 15

1.ഗ്രാജ്വേറ്റ് അപ്രന്റിസ്: എൻജിനീയറിങ് ബിരുദം (മെക്കാനിക്കൽ, ഇലക്ട്രിക്കൽ)

 

2.ടെക്നിഷ്യൻ അപ്രന്റിസ്: എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ)

3.കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്: പത്താംക്ലാസ് ജയം, സിഒപിഎ ട്രേഡ് സർട്ടിഫിക്കറ്റ്

 

യോഗ്യതയും മറ്റ്  വിശദാംശങ്ങളും അറിയാൻ സന്ദർശിക്കുക :  www.mumbaiport.gov.in

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.